Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_right​ഗ്രാ​മ താ​ള​മാ​യി...

​ഗ്രാ​മ താ​ള​മാ​യി പ​ര​മ്പ​രാ​ഗ​ത ആ​ല: തീ​യോ​ടും ഇ​രു​മ്പി​നോ​ടും പൊ​രു​തി അ​ര​നൂ​റ്റാ​ണ്ട്

text_fields
bookmark_border
​ഗ്രാ​മ താ​ള​മാ​യി പ​ര​മ്പ​രാ​ഗ​ത ആ​ല: തീ​യോ​ടും ഇ​രു​മ്പി​നോ​ടും പൊ​രു​തി അ​ര​നൂ​റ്റാ​ണ്ട്
cancel
camera_alt

ദാ​മോ​ദ​ര​ൻ പ​ണി​ശാ​ല​യി​ൽ, 50 വ​ർ​ഷ​മാ​യി ദാ​മോ​ദ​ൻ പ​ണി​യെ​ടു​ക്കു​ന്ന ആല

​ഈ​രാ​റ്റു​പേ​ട്ട: ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും യ​ന്ത്ര​ങ്ങ​ളും ഗ്രാ​മീ​ണ ജീ​വി​ത​ത്തെ കീ​ഴ​ട​ക്കു​മ്പോ​ഴും പ​ഴ​മ​യു​ടെ താ​ളം തെ​റ്റാ​തെ ത​ന്‍റെ സ്വ​ന്തം ആ​ല നി​ല​നി​ർ​ത്തി​യി​രി​ക്കു​ക​യാ​ണ് 80 വ​യ​സ്സ് പി​ന്നി​ട്ട ക​ള​ത്തൂ​ക​ട​വ് സ്വ​ദേ​ശി​യാ​യ പു​തു​ശേ​രി ദാ​മോ​ദ​ര​ൻ. തൊ​ടു​പു​ഴ റൂ​ട്ടി​ലെ ക​ള​ത്തൂ ക​ട​വി​ലാ​ണ് താ​മ​സ​മെ​ങ്കി​ലും ത​ന്‍റെ നി​ർ​മാ​ണ ജോ​ലി​ക​ൾ ഈ​രാ​റ്റു​പേ​ട്ട ന​ഗ​ര​സ​ഭ റോ​ഡി​ലെ മ​ക്ക മ​സ്ജി​ദി​ന് സ​മീ​പം ഓ​ലി​ക്കാ​വി​ൽ പ്ര​ദേ​ശ​ത്താ​ണ്. കാ​ട് പി​ടി​ച്ച പ​റ​മ്പി​നു​ള്ളി​ൽ ചാ​ക്കു കൊ​ണ്ട് മ​റ​ച്ചെ​ടു​ത്ത മാ​ട​ക​ട​യി​ൽ ഇ​രു​ന്ന് ക​ഴി​ഞ്ഞ 50 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി കാ​ർ​ഷി​ക ആ​യു​ധ​ങ്ങ​ൾ മൂ​ർ​ച്ച​കൂ​ട്ടി നി​ർ​മി​ച്ചു ന​ൽ​കു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്റെ ആ​ല എ​ല്ലാ​വ​ർ​ക്കും സു​പ​രി​ചി​ത​മാ​ണ്.

തീ​യു​ടെ പു​ക​യും, ആ​ല​യി​ൽ നി​ന്നു​യ​രു​ന്ന ചൂ​ടും, ഇ​രു​മ്പി​ൽ ചു​റ്റി​ക​യ​ടി​ക്കു​മ്പോ​ഴു​ണ്ടാ​കു​ന്ന ശ​ബ്ദ​വു​മാ​ണ് അ​ഞ്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ദ്ദേ​ഹ​ത്തി​ന്റെ ദി​ന​ച​ര്യ. പ​ഴ​യ പോ​ലെ ആ​ളു​ക​ൾ കാ​ർ​ഷി​ക ആ​യു​ധ​ങ്ങ​ളു​മാ​യി എ​ത്താ​റി​ല്ലെ​ങ്കി​ലും ഇ​പ്പോ​ഴും ത​ന്നെ തി​ര​ക്കി വ​രു​ന്ന ഒ​രു​പി​ടി ആ​ളു​ക​ൾ ഉ​ണ്ട് അ​താ​ണ് ഈ ​തൊ​ഴി​ലി​ൽ നി​ന്നും പി​ന്നോ​ട്ട് പോ​കാ​ത്ത​തെ​ന്ന് ദാ​മോ​ദ​ര​ൻ പ​റ​യു​ന്ന​ത്.​ ആ​ധു​നി​ക​ത​യു​ടെ വേ​ഗ​ത​ക്കി​ട​യി​ലും, ഒ​രു നാ​ടി​ന്റെ കാ​ർ​ഷി​ക സം​സ്കാ​ര​ത്തി​ന്റെ​യും അ​ധ്വാ​ന​ത്തി​ന്റെ​യും ജീ​വി​ക്കു​ന്ന പ്ര​തീ​ക​മാ​യി ഈ 50-ാം ​വ​ർ​ഷ​ത്തി​ലും ത​ന്റെ ആ​ല​യി​ൽ ദാ​മോ​ദ​ര​ൻ സ​ജീ​വ​മാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:erattupetta Traditional job blacksmith 
News Summary - 80-Year-Old Erattupetta Blacksmith Keeps 50-Year-Old Smithy Alive
Next Story