Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightMenchevron_rightകർഷകർക്ക് ആശ്വാസം!...

കർഷകർക്ക് ആശ്വാസം! കാട്ടുമൃഗ സാന്നിധ്യമറിയാൻ എ.ഐ കാമറയുമായി റിഷാൻ

text_fields
bookmark_border
N.K. Rishan
cancel
camera_alt

എ​ൻ.​കെ. റി​ഷാ​ൻ

​ക​രു​വാ​ര​കു​ണ്ട്: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കി എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി യു​വ എ​ൻ​ജി​നീ​യ​ർ. ക​രു​വാ​ര​കു​ണ്ട് ത​രി​ശ് സ്വ​ദേ​ശി റി​ഷാ​നാ​ണ്, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം നേ​ര​ത്തേ തി​രി​ച്ച​റി​ഞ്ഞ് ചി​ത്രം സ​ഹി​തം ഫോ​ണി​ലേ​ക്ക് മു​ന്ന​റി​യി​പ്പ് സ​ന്ദേ​ശ​മെ​ത്തി​ക്കു​ന്ന എ.​ഐ കാ​മ​റ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ​വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം എ​ന്ന ചി​ന്ത​യി​ൽ​നി​ന്നാ​ണ് കാ​മ​റ​യു​ടെ രൂ​പ​ക​ൽ​പ​ന​യെ​ന്ന് റി​ഷാ​ൻ പ​റ​യു​ന്നു.

വ​ന്യ​മൃ​ഗ​ഭീ​ഷ​ണി​യി​ൽ​നി​ന്ന് ക​ർ​ഷ​ക​രെ ശാ​ശ്വ​ത​മാ​യി മു​ക്ത​മാ​ക്കു​ന്ന ഈ ​സാ​ങ്കേ​തി​ക​വി​ദ്യ​ക്ക് മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ പി​ന്തു​ണ വേ​ണം. സ​ർ​ക്കാ​റി​ന്‍റെ സാ​മ്പ​ത്തി​ക​സ​ഹാ​യം​കൂ​ടി ല​ഭി​ച്ചാ​ൽ ഇ​ത് വി​ക​സി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്നും റി​ഷാ​ൻ പ​റ​യു​ന്നു. തൃ​ശൂ​ർ എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജി​ൽ​നി​ന്ന് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം നേ​ടി​യ റി​ഷാ​ൻ ത​രി​ശി​ലെ നെ​ച്ചി​ക്കാ​ട​ൻ ഹം​സ​യു​ടെ മ​ക​നാ​ണ്.

Show Full Article
TAGS:AI Camera Wild animal Farmers Agriculture Sector 
News Summary - കർഷകർക്ക് ആശ്വാസം! കാട്ടുമൃഗ സാന്നിധ്യമറിയാൻ എ.ഐ കാമറയുമായി റിഷാൻ
Next Story