Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightParentingchevron_rightപ​ഠി​ക്കു​ന്ന​ത്...

പ​ഠി​ക്കു​ന്ന​ത് ത​ല​യി​ൽ ക​യ​റു​ന്നി​ല്ലേ? ഇ​താ​ണ് കാ​ര്യം

text_fields
bookmark_border
student
cancel
Listen to this Article
  • അ​ടി​സ്ഥാ​ന​ങ്ങ​ൾ വ്യ​ക്ത​മാ​യി മ​ന​സ്സി​ലാ​കാ​തെ ആ​ഴ​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചാ​ൽ മ​ന​സ്സി​ലാ​വി​ല്ല.
  • സം​ശ​യ​ങ്ങ​ൾ അ​ധ്യാ​പ​ക​രോ​ടോ മ​റ്റോ ചോ​ദി​ച്ച് മ​ന​സ്സി​ലാ​ക്കാ​തെ വി​ട്ടു​ക​ള​യ​രു​ത്.
  • ഒ​രു​പാ​ട് പ​ഠി​ക്കാ​ൻ ഉ​ള്ള​തി​നെ കൊ​ച്ചു​ഭാ​ഗ​ങ്ങ​ളാ​ക്കി തി​രി​ച്ച് ഓ​രോ​ന്ന് തീ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക
  • സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ പ​ഠി​ക്കു​ക​യും കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ റി​വി​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്യു​ക
  • പ​ഠ​ന​ത്തി​ന് കൃ​ത്യ​മാ​യ പ​ദ്ധ​തി​യും ടൈം ​ടേ​ബി​ളും ഉ​ണ്ടാ​ക​ണം.
  • ടി.​വി കാ​ണ​ൽ, ഫോ​ണി​ൽ ക​ളി​ക്ക​ൽ, ചാ​റ്റി​ങ് തു​ട​ങ്ങി​യ​വ​യൊ​ന്നും പ​ഠ​ന​സ​മ​യ​ത്ത് വേ​ണ്ട.
  • ഇ​ട​വേ​ള​യും വി​ശ്ര​മ​വും ഇ​ല്ലാ​തെ മ​ണി​ക്കൂ​റു​ക​ൾ തു​ട​ർ​ച്ച​യാ​യി പ​ഠി​ക്കു​ന്ന​ത് ഓ​ർ​മ​ക്കു​റ​വി​നും ശ്ര​ദ്ധ തെ​റ്റാ​നും കാ​ര​ണ​മാ​കും.
  • പൂ​ർ​ണ മ​നഃ​സാ​ന്നി​ധ്യ​മി​ല്ലാ​തെ വെ​റു​തെ വാ​യി​ച്ചു​പോ​ക​രു​ത്. വാ​യി​ക്കു​മ്പോ​ൾ ത​ന്നെ ആ​വ​ശ്യ​മാ​യ നോ​ട്ട് കു​റി​ച്ചു​വെ​ക്കു​ക
Show Full Article
TAGS:studying student brain Parenting Latest News 
News Summary - Isn't studying getting on your brain? This is the thing.
Next Story