Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightEIDchevron_rightപെരുന്നാള്‍

പെരുന്നാള്‍ നമസ്ക്കാരം

text_fields
bookmark_border
പെരുന്നാള്‍ നമസ്ക്കാരം
cancel
camera_alt

പ്രതീകാത്മക ചിത്രം 

ബംഗളൂരു: പെരുന്നാള്‍ നമസ്ക്കാരത്തിന് നഗരത്തില്‍ വിവിധ പള്ളികളിലും ഈദ് ഗാഹുകളിലും വിപുലമായ സജ്ജീകരണങ്ങള്‍ ഒരുക്കി. സെന്‍റ് ജോണ്‍സ് ചര്‍ച്ച് റോഡിലെ സഫീന ഗാര്‍ഡനില്‍ ടി. മുഹമ്മദ് വേളത്തിന്‍റെ നേതൃത്വത്തില്‍ രാവിലെ 8.30നും നിഹാല്‍ വാഴൂരരിന്‍റ നേതൃത്വത്തില്‍ ഈദ് ഗാഹ്: കെ.ആര്‍ . പുരം, രാവിലെ 08.00 ന് നടക്കും. അംജത് അലിയുടെ നേതൃത്വത്തില്‍ നാഗര്‍ഭാവിയില്‍ രാവിലെ 07.45 നും പെരുന്നാള്‍ നമസ്ക്കാരം നടക്കും.

എം.എം.എ.പെരുന്നാൾ നമസ്ക്കാരത്തിന് വിപുലമായ ഒരുക്കം

ബംഗളൂരു: മലബാർ മുസ് ലീം അസോസിയേഷനു കീഴിലെ വിവിധ സെൻ്ററുകളിൽ പെരുന്നാൾ നമസ്ക്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഡബിൾ റോഡ് ശാഫി മസ്ജിദിൽ രവിലെ 07.00ന് പെരുന്നാൾ നമസ്ക്കാരം നടക്കും. മോത്തീനഗറിലെ മഹ്മൂദിയ്യ മസ്ജിദ്,08.00, ആസാദ് നഗർ മസ്ജിദുന്നമിറ, സമയം:08.00, തിലക് നഗർ മസ്ജിദ് യാസീൻ, സമയം: 8.00 മണി, ബനശങ്കരി ഇദ്ഗാഹ് മസ്ജിദ്,സമയം: 8.00 എന്നിങ്ങനെയാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. യഥാക്രമം ഹാഫിള് ഉമർ അബ്ദുല്ല ഫൈസി, പി.എം. മുഹമ്മദ് മൗലവി, ഇബ്രാഹീം മദനി, മുഹമ്മദ് മുസ്ലിയാർകുടക്, അബ്ദുൽറഷീദ് മൗലവി എന്നിവർ നേതൃത്വം നൽകും.

ഓൾ ഇന്ത്യ കെ.എം.സി.സിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ ക്രമീകരിച്ചിട്ടുള്ള ചെറിയ പെരുന്നാൾ നമസ്ക്കാര സമയവിവരങ്ങൾ താഴെ

  • അസ്റ മസ്ജിദ്, കമ്മനഹള്ളി: സമയം:09.00, നേതൃത്വം- റിയാസ് ഗസ്സാലി
  • ശാഫിഈ മസ്ജിദ്, ഗോരിപ്പാളയ
  • ഒന്നാം ഘട്ടം- സമയം: 08.30, നേതൃത്വം- അബ്ദുൽ റഊഫ് ഹിഷാമി
  • ടിപ്പു മസ്ജിദ് എസ്.ആർ.എം മദ്രസ, മാര്‍ത്തഹള്ളി: സമയം:08.50 ,നേതൃത്വം: ഹാഫിള് ഫുആദ് അസ്ഹരി.
  • തവക്കൽ മസ്താൻ ദർഗ മസ്ജിദ്, കോട്ടൺപേട്ട്, സമയം:07.30,നേതൃത്വം: ഹാഫിസ് മുബീൻ ഷാൻ.

മൈസൂർ കേരള മുസ്ലിം ജമാഅത്ത് മൈസൂർ

മൈസൂർ കേരള മുസ്ലിം ജമാഅത്തിന്‍റെ അക്ബർ റോഡിലുള്ള മസ്ജിദിൽ മലബാരിയ പള്ളിയിൽ ചെറിയ പെരുന്നാൾ നമസ്ക്കാരം രാവിലെ 09.00 മണിക്ക് നടക്കും. നേതൃത്വം: സൈനുദ്ദീൻ സഅദി.

എസ്.എം.എ. യുടെ കീഴിൽ പെരുന്നാൾ നിസ്കാരം നടക്കുന്ന സ്ഥലം, സമയം, നേതൃത്വം നൽകുന്ന ഇമാം ക്രമത്തിൽ

  • മസ്ജിദ് ഉൽ ഖൈർ പീനിയ: സമയം:08.00, നേതൃത്വം- മൌലാന ബഷീർ സഅധി അൽ അഫ്‍ലളി.
  • മസ്ജിദ് ഉർ റഹ്മാനിയ ബ്രോഡ് വേ: സമയം:09. 00, നേതൃത്വം- ശിഹാബ് സഖഫി കരേക്കാട്
  • മസ്ജിദ് ഉൻ നൂർ: സമയം: 08.30, നേതൃത്വം- അനസ് സിദ്ധിഖി കാമിൽ സഖഫി ഷിറിയ.
  • മർക്കസ്സുൽ ഹുദാ അൾസൂർ: സമയം: 8.30, നേതൃത്വം- ജാഫർ നൂറാനി.
  • വിവേക് നഗർ: സമയം:08.00, നേതൃത്വം- അഷ്‌റഫ്‌ സഖാഫി.
  • മസ്ജിദ് -ഇ -ഉമർ, കാടുകോടി: സമയം:08.00, നേതൃത്വം- മുഹമ്മദ്‌ സുഹൈൽ ഖുതുബി അൽ മുഇനി.
  • നൂറുൽ ഹിദായ സുന്നി മദ്രസ എച്ച്.എസ്.ആര്‍ . ലെ ഔട്ട്: സമയം:08.30, നേതൃത്വം- ഹാഫിള് മുഹമ്മദ് ഉനൈസ്.
  • മർകസ് മസ്ജിദ്, സാരപളായ: സമയം: 08.00, നേതൃത്വം- മുഹമ്മദ്‌ മുബീൻ ഇമ്ദാദി.
  • മസ്ജിദു തഖ്‌വ,ഹൊസൂർ: സമയം:09.00, നേതൃത്വം-അബ്ദുൽ ഗഫൂർ സഖാഫി കാന്തപുരം.
  • അൽ ഹുദാ, കസവനഹള്ളി: സമയം:07.30, നേതൃത്വം- താജുദ്ദീൻ ഫാളിലി.
  • വിസ്ഡം മസ്ജിദ്, മെജിസ്റ്റിക്ക്: സമയം:08.00, നേതൃത്വം- മണി ശാഫി സഅദി.
  • മലയാളി മസ്ജിദ്,കെ.ജി.എഫ്: സമയം:08.00, നേതൃത്വം- അസെനാർ സഖാഫി.
  • എസ് എം.എ. മസ്ജിദ്, നെലമംഗല: സമയം:08.00, നേതൃത്വം-സെലിം അൻവരി.
  • ശാഫി മസ്ജിദ് ഗുബ്ബി ഗൈറ്റ്, തുംകൂർ: സമയം:08.00, നേതൃത്വം- സാബിത്ത് ശാമിൽ ഇർഫാനി
  • ഹാറോഹള്ളി മസ്ജിദുൽ ഫത്തഹ്,കനകപുര: സമയം:08.00, നേതൃത്വം- സക്കരിയ സഖാഫി.
  • മസ്ജിദുനൂർ രാമ നഗരം: സമയം:08.3 0, നേതൃത്വം- സക്കരിയ്യ സഖാഫി.
  • ഗുട്ടഹള്ളി ജുമാ മസ്ജിദ്:സമയം:09.00, നേതൃത്വം-ഹാരിസ് മദനി.
  • ശാഫി മസ്ജിദ്,ജെ.സി നഗർ: സമയം:09.00, നേതൃത്വം-ഹാഫിള് അബ്ദുറഹിമാൻ സഖാഫി.
  • ശാഫി ജുമാ മസ്ജിദ് പുതിയ കെട്ടിടം. കെ.ആര്‍.പുരം: 08.30, നേതൃത്വം- അബ്ബാസ് നിസാമി
  • ഇത്ഖാൻ ജുമാ മസ്ജിദ്,ബേഗൂർ: സമയം:08.00, നേതൃത്വം- വാജിദ് അoജദി.
  • കോഡി ഹള്ളി ജുമാ മസ്ജിദ് കമ്മിറ്റി ഓള്‍ഡ് എയര്‍ പോര്‍ട്ട് റോഡ്: സമയം: 8.30, നേതൃത്വം-ഹബീബ് നൂറാനി.
  • ബിസ്മില്ലാ നഗർ ഗുരപ്പൻപാളയ മസ്ജിദ് മുനവ്വറ സെക്കൻഡ് ഫ്ലോർ: സമയം: 07. 45,നേതൃത്വം- ജമാൽ സഖാഫി
  • കോറമംഗല കേരള മുസ്ലിം ജമാഅത്ത്: സമയം: 08.00, നേതൃത്വം- സി. എ.സത്താർ ഉസ്താദ്.
  • അൻവറുൽ ഹുദാ ജുമാ മസ്ജിദ് മല്ലേശ്വരം: സമയം: 08.30, നേതൃത്വം- ഇസ്മാഈൽ അൻവരി.
  • ആർ.ടി. നഗർ കർണാടക ബ്യാരി ജമാഅത്ത് ന്യൂ അൽ ബാക്ക് ബിൽഡിങ് അഞ്ചാം നില: സമയം: 08.00.
  • ലക്ഷ്മി ലോയ്ട്ട് മർക്കസ് ബദ്രിയ്യ മസ്ജിദ് ലക്ഷമി ലേയോട്ട്: സമയം: 08.00, നേതൃത്വം-ശംസുദ്ദീൻ അസ്ഹരി
  • മഡിവാള മദ്രസാ കമ്മിറ്റി ഉമർ ഫാറൂക്ക് മസ്ജിദ്: സമയം: 09.00, നേതൃത്വം- ഇബ്രാഹിം സഖാഫി പയോട്ട.
  • ശിക്കാരി പാളയ ശാഫി മസ്ജിദ്: സമയം: 08.00, നേതൃത്വം- മജീദ് മിസ്ബാഹി.
Show Full Article
TAGS:Eid prayers Eid Ul Fitar Bengaluru 
News Summary - Eid prayer
Next Story