Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2025 6:27 AM GMT Updated On
date_range 14 Oct 2025 6:27 AM GMTഹജ്ജ് അപേക്ഷ ‘സഹൽ’ ആപ്പിലൂടെ നവംബർ 22 വരെ രജിസ്റ്റർ ചെയ്യാം
text_fieldsListen to this Article
കുവൈത്ത് സിറ്റി: ഹജ്ജ് അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള പുതിയ ഇ-സേവനം ‘സഹൽ’ ആപ്പിലൂടെ ആരംഭിച്ചതായി കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.
ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആപ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഈ വർഷം നവംബർ 22 വരെ രജിസ്റ്റർ ചെയ്യാം. അപേക്ഷകരുടെ തിരഞ്ഞെടുപ്പ് നറുക്കെടുപ്പിലൂടെയായിരിക്കും തീരുമാനിക്കുക.പൗരന്മാർക്ക് എളുപ്പവും സുതാര്യവുമായ രീതിയിൽ അപേക്ഷ പ്രക്രിയ പൂർത്തിയാക്കാനാണ് ഓണ്‍ലൈന്‍ സേവനം ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
Next Story


