ഹജ്ജ് അപേക്ഷ സമർപ്പണം: വിപുലമായ ഒരുക്കം
text_fieldsമുണ്ടൂർ: 2026ലെ ഹജ്ജ് നിർവഹിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അപേക്ഷ സമർപ്പിക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റി വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കായി പാലക്കാട് ജില്ല കോഓഡിനേറ്റർ ജാഫർ വിളയൂരിന്റെ നേതൃത്വത്തിലുള്ള ജില്ല ടീം പ്രവർത്തനം ആരംഭിച്ചു. ഓൺലൈൻ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ലയിലെ ഔദ്യോഗിക ഹജ്ജ് ട്രെയിനർമാരുമായി ബന്ധപ്പെടാം.
ജാഫർ കെ.പി. വിളയൂർ (ജില്ല ട്രെയ്നിങ് ഓഫിസർ) - 9400815202, മുഹമ്മദലി പി. എടത്തനാട്ടുകര- 9446151577, അലി കൊപ്പം (പട്ടാമ്പി) -9847289472, നസീമ കൊപ്പം -8547897472, ബാദുഷ തിരുവേഗപ്പുറ -9846647242, അക്രം തൃത്താല -9946266216, ബഷീർ മണ്ണാർക്കാട്, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കാരാകുർശ്ശി, കരിമ്പ, കരിമ്പുഴ -9249239566, ഉമൈമത്ത് കരിങ്ങനാട് - 9946985776, എൻ.വി. ഷെബീർ -9447526226, സുബൈർ, പുതുപ്പള്ളിത്തെരുവ്, പാലക്കാട് -9656913740, സാജിദ് അഹമ്മദ്, ചന്ദ്രനഗർ, പാലക്കാട് - 8891208406, ഹംസ ഒറ്റപ്പാലം, അമ്പലപ്പാറ - 9074883536, അബ്ദുൽ റഹീം കൊല്ലങ്കോട് - 9447838646, നൗഷാദ് കുലുക്കല്ലൂർ -9447528989, പി.എ. ഷമീർ (കൂറ്റനാട് തൃത്താല മണ്ഡലം) -7736821927, കെ.എം. മുനീറുൽ ഹഖ് (പട്ടാമ്പി മണ്ഡലം), മുതുതല -9847286482 , 8075220109, റഹ്മത്തലി എ.കെ. തത്തമംഗലം -9249396622, 8593866777, അഷ്റഫ് പള്ളത്ത് തണ്ണീർക്കോട് - 9539342362, ഹാജറ തണ്ണീർക്കോട് -9744472978, ഹുസൈൻ എൻ.കെ വല്ലപ്പുഴ -9072070038, ഷാജിദ സി.പി വല്ലപ്പുഴ - 9048786104, സുലൈഖ വി.കെ. ചുണ്ടമ്പറ്റ -9846439724, ഖദീജ എം. എടപ്പലം നടുവട്ടം - 9447075600, മുസ്തഫ എം. കരിപ്പോട്, പുതുനഗരം - 8547873574, ആരിഫ് കോങ്ങാട് -9567344020, ഫിർദൗസ് എന്ന ഫിറോസ്, ചെർപ്പുളശ്ശേരി -9447624857, 8111924857, ഖാദർ ബാഷ, പാലക്കാട് മണ്ഡലം - 8281449962, അൻവർ സാദിഖ് ടി.കെ മണ്ണാർക്കാട് - 9645800628.
ഹജ്ജ് അപേക്ഷ ട്രെയിനിങ്
പാലക്കാട്: 2026ൽ ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവരുടെ അപേക്ഷകളും നടപടിക്രമങ്ങളും പ്രയാസരഹിതമായും എളുപ്പത്തിലും സൗജന്യമായി പ്രാദേശിക തലങ്ങളിൽ സംവിധാനമൊരുക്കി നിർവഹിക്കാൻ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് തെരഞ്ഞെടുത്ത സേവകർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജമാഅത്തെ ഇസ്ലാമി ഹിന്ദ് ജില്ല പ്രസിഡന്റ് കളത്തിൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി അബ്ദുസ്സലാം മേപ്പറമ്പ് അധ്യക്ഷത വഹിച്ചു. പത്തിരിപ്പാല അനസ് ട്രാവൽസ് സക്കീർ ഹുസൈൻ, ഹുസൈൻ ഉമരി വല്ലപ്പുഴ, മുനീറുൽ ഹഖ് മുതുതല, അമീർ ഷരീഫ് വിളത്തൂർ എന്നിവർ നേതൃത്വം നൽകി. അബ്ദുറഹ്മാൻ കൊപ്പം പ്രാർഥന നടത്തി. ഹജ്ജ് അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.
അപേക്ഷ നൽകാൻ ഉദ്ദേശിക്കുന്നവർക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ: അനസ് സക്കീർ പത്തിരിപ്പാല -94474 67417, അബ്ദുറഹ്മാൻ ഹൈദർ ആലത്തൂർ -9605084343, സഈദ് മണ്ണാർക്കാട് -9995589647, ഹുസൈൻ ഉമരി വല്ലപ്പുഴ -9072070038, സാജിദ വല്ലപ്പുഴ -9048786104, അമീർ ഷരീഫ് വിളത്തൂർ -9744318102, മുനീറുൽ ഹഖ് മുതുതല -98472 86482, നൗഷാദ് പാലക്കാട് -81294 61069, ജലീൽ തരൂർ -95262 38782, ഫിറോസ് പുതുക്കോട് -9946331601.