Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightHajjchevron_rightമ​ല​യാ​ളി ഹ​ജ്ജ്​...

മ​ല​യാ​ളി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ നിര്യാതയായി

text_fields
bookmark_border
മ​ല​യാ​ളി ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ നിര്യാതയായി
cancel
camera_alt

ആ​രി​ഫ

മ​ക്ക: ഹ​ജ്ജ് ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യെ​ത്തി​യ മ​ല​യാ​ളി തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ നി​ര്യാ​ത​യാ​യി. കാ​സ​ർ​കോ​ട്​ ഉ​പ്പ​ള സ്വ​ദേ​ശി ആ​രി​ഫ (59) ആ​ണ് മ​രി​ച്ച​ത്. സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ ഭ​ർ​ത്താ​വി​നൊ​പ്പം ഹ​ജ്ജ് നി​ർ​വ​ഹി​ക്കാ​ൻ എ​ത്തി​യ​താ​യി​രു​ന്നു. ഹ​ജ്ജി​ലെ പ്ര​ധാ​ന ക​ർ​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ൽ പ​നി ബാ​ധി​ച്ചു.

ദു​ൽ​ഹ​ജ്ജ് 12-ലെ ​ക​ല്ലേ​റ് ക​ർ​മം പൂ​ർ​ത്തി​യാ​ക്കി മി​ന​യി​ൽ നി​ന്ന്​ നേ​ര​ത്തെ മ​ട​ങ്ങി അ​സീ​സി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് എ​ത്തി​യ​താ​യി​രു​ന്നു. അ​വി​ടെ വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മ​ക്ക​യി​ൽ ഖ​ബ​റ​ട​ക്കി.

Show Full Article
TAGS:malayali hajj pilgrim dies mecca 
News Summary - Malayali Hajj pilgrim dies in Mecca
Next Story