Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_right...

ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി സ​ഹോ​ദ​ര​ഭാ​ര്യ​മാ​ർ

text_fields
bookmark_border
ക​ന്നി​യ​ങ്ക​ത്തി​നി​റ​ങ്ങി സ​ഹോ​ദ​ര​ഭാ​ര്യ​മാ​ർ
cancel
camera_alt

കെ.​കെ. അ​ഖി​ല, വി.​പി. അ​ക്ഷ​യ

Listen to this Article

പാ​നൂ​ർ: ഒ​രു​വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടു സ്ഥാ​നാ​ർ​ഥി​ക​ൾ ക​ന്നി​യ​ങ്ക​ത്തി​നാ​യി ഇ​റ​ങ്ങു​ന്നു. സ​ഹോ​ദ​ര​ങ്ങ​ളു​ടെ ഭാ​ര്യ​മാ​രാ​ണ് പാ​നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ എ​ൽ.​ഡി.​എ​ഫി​ന് വേ​ണ്ടി ര​ണ്ടു വാ​ർ​ഡു​ക​ളി​ൽ​നി​ന്ന് മ​ത്സ​രി​ക്കു​ന്ന​ത്. മേ​ക്കു​ന്ന് ക​ണ്ടോ​ത്ത് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം പെ​രി​ങ്ങ​ത്തൂ​ർ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ സു​ബി​നേ​ഷി​ന്റെ ഭാ​ര്യ കെ.​കെ. അ​ഖി​ല 32ാം വാ​ർ​ഡി​ലും അ​ര​യാ​ക്കൂ​ലി​ൽ​നി​ന്ന് കെ.​കെ. ശൈ​ല​ജ​യു​ടെ പേ​ഴ്സ​നൽ സ്റ്റാ​ഫം​ഗം ഷി​ബി​നി​ന്റെ ഭാ​ര്യ വി.​പി. അ​ക്ഷ​യ 31ാം വാ​ർ​ഡ് നൂ​ഞ്ഞി​വ​യ​ലി​ൽ നി​ന്നു​മാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്.

പി​ണ​റാ​യി അ​ണ്ട​ല്ലൂ​രി​ൽ ഗോ​പാ​ല​ന്റെ​യും ഓ​മ​ന​യു​ടെ​യും മ​ക​ളാ​യ അ​ഖി​ല സി.​പി.​എം ക​ണ്ടോ​ത്ത് ബ്രാ​ഞ്ചം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ, മ​ഹി​ള അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​യു​മാ​ണ്.

ക​ക്ക​ട്ട് അ​രൂ​ർ ഹ​രി​ത വ​യ​ലി​ൽ വി​ജ​യ​ന്റെ​യും പ്ര​സീ​ത​യു​ടെ​യും മ​ക​ളാ​യ അ​ക്ഷ​യ സി.​പി.​എം ക​ണ്ടോ​ത്ത് ബ്രാ​ഞ്ചം​ഗ​വും ഡി.​വൈ.​എ​ഫ്.​ഐ ഒ​ലി​പ്പി​ൽ യൂ​നി​റ്റ് പ്ര​സി​ഡ​ന്റും മ​ഹി​ള അ​സോ​സി​യേ​ഷ​ൻ ഒ​ലി​പ്പി​ൽ യൂ​നി​റ്റ് വൈ​സ് പ്ര​സി​ഡ​ന്റു​മാ​ണ്.

Show Full Article
TAGS:Local Body Election kannur Malayalam News Kerala News 
News Summary - local body election
Next Story