Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightതദ്ദേശ തെരഞ്ഞെടുപ്പ്;...

തദ്ദേശ തെരഞ്ഞെടുപ്പ്; അങ്കംകുറിക്കാൻ ഇരട്ടകൾ

text_fields
bookmark_border
തദ്ദേശ തെരഞ്ഞെടുപ്പ്; അങ്കംകുറിക്കാൻ ഇരട്ടകൾ
cancel
camera_alt

സു​നി​ത​യും വി​നി​ത​യും

Listen to this Article

കുണ്ടറ: അമ്മവയറ്റിൽ ഒന്നിച്ച് ജനിച്ച് ഒന്നിച്ചുവളർന്ന ഇരിട്ട സഹോദരിമാർ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പോരാടാനിറങ്ങി.

മൺട്രോതുരുത്ത് പഞ്ചായത്തിലെ കിടപ്രം വടക്ക് വാർഡിലും, പവിത്രേശ്വരം പഞ്ചായത്തിലെ പഴയ ചിറ വാർഡുകളിലുമാണ് ഇരട്ട സഹോദരിമാർ മത്സരിക്കുന്നത്.

വിനിത മൺട്രോതുരുത്തിലും, സുനിത പവിത്രേശ്വരത്തുമാണ് മൽസരരംഗത്തുള്ളത്. വിനിത 2015 ലും മത്സരിച്ചിരുന്നു. ഇരുവരും സി.പി.ഐ സ്ഥാനാർഥികളായാണ് മത്സരിക്കുന്നത്.

Show Full Article
TAGS:Kerala Local Body Election Candidates election campaign 
News Summary - Local elections; Twins to wrap up
Next Story