Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2026 5:59 AM GMT Updated On
date_range 5 Jan 2026 5:59 AM GMTകാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് വിദ്യാർഥിനി
text_fieldscamera_alt
മിഥുന
Listen to this Article
പത്തിരിപ്പാല: കാൻസർ രോഗികൾക്ക് സ്വന്തം മുടി ദാനം ചെയ്ത് വിദ്യാർഥിനി മാതൃകയായി. പറളി കോട്ടപ്പള്ള വീട്ടിൽ ജയപ്രകാശ് -സബിത ദമ്പതികളുടെ മകൾ കുമാരി മിഥുനയാണ് മുടി മുറിച്ചു നൽകിയത്.
കോയമ്പത്തൂരിലെ ഒരു സ്വകാര്യ കോളജിൽ ബിരുദ വിദ്യാർഥിയാണ് ജെ. മിഥുന . മണ്ണൂരിലെ ഇ.കെ. നായനാർ ചാരിറ്റിയാണ് മുടി ശേഖരിച്ചത്. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി.കെ. മുരളി, ട്രഷറർ പി. നാരായണൻ, എൻ.എസ്. ബ്രിജേഷ്, മണ്ണൂർ ഗ്രാമ പഞ്ചായത്തംഗം എം.സി. വിശ്വം എന്നിവർ പങ്കെടുത്തു.
Next Story


