Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2018 3:59 PM GMT Updated On
date_range 2018-06-21T21:29:19+05:30കാട്ടാനകൾ റേഷൻ കട തകർത്തു
text_fieldsപാലക്കാട്: പറളി കമ്പയിൽ കാട്ടാനകൾ റേഷൻകട തകർത്തു. കെ.ടി. അബ്ദു റഹ്മാെൻറ റേഷൻകടയാണ് തകർത്തത്. അരിയും ഗോതമ്പ് പൊടിയും നശിച്ചു.
Next Story