Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2024 3:45 AM GMT Updated On
date_range 2024-10-18T09:15:43+05:30ബസ് കണ്ടക്ടർ കൊല്ലപ്പെട്ട നിലയിൽ
text_fieldscamera_alt
രാജേഷ്
മംഗളൂരു: സ്വാകാര്യ ബസ് ഡ്രൈവറെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരു-വിട്ടൽ റൂട്ടിലോടുന്ന ബസിലെ കെ. രാജേഷാണ് (30) മരിച്ചത്. ഹാമിൽട്ടൺ സർക്കിളിലെ ഇന്ദിര കാന്റീൻ പരിസരത്താണ് ജഡം കണ്ടെത്തിയത്.
Next Story