Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2026 2:22 AM GMT Updated On
date_range 24 Aug 2026 2:22 AM GMTഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത
text_fieldscamera_alt
ഓണച്ചന്ത പ്രസിഡന്റ്സതീഷ് തോട്ടശ്ശേരി ഉദ്‌ഘാടനം ചെയ്യുന്നു
ബംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണചന്തക്ക് തുടക്കമായി. മൈസൂർ റോഡ് ബ്യാറ്ററായനാപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ നടക്കുന്ന ചന്ത പ്രസിഡണ്ട് സതീഷ് തോട്ടശ്ശേരി ഉദ്‌ഘാടനം ചെയ്തു ടി. കെ.കെ.നായർ, കെ. രാജേന്ദ്രൻ , ഇ. പദ്മകുമാർ, പ്രസന്ന പ്രഭാകർ, ജലജ രാമചന്ദ്രൻ, പി. ഉണ്ണികൃഷ്ണൻ, എന്നിവർ സംസാരിച്ചു. സെക്രട്ടറി ജി. ജോയ് സ്വാഗതവും ട്രഷറർ വി.സി. കേശവ മേനോൻ നന്ദിയും പറഞ്ഞു. നാളെയും മറ്റന്നാളും ചന്ത തുടരും
Next Story


