Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightകർണാടക ആര്യ വൈശ്യ...

കർണാടക ആര്യ വൈശ്യ മഹാസഭ ‘ഗ്ലോബൽ ആക്സിലറേറ്റർ വിഷൻ സമ്മിറ്റ്’ ഡിസംബറിൽ

text_fields
bookmark_border
കർണാടക ആര്യ വൈശ്യ മഹാസഭ ‘ഗ്ലോബൽ ആക്സിലറേറ്റർ വിഷൻ സമ്മിറ്റ്’ ഡിസംബറിൽ
cancel
camera_alt

കർണാടക ആര്യ വൈശ്യ മഹാസഭ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ആദരിച്ചപ്പോൾ

ബംഗളൂരു: കർണാടക ആര്യ വൈശ്യ മഹാസഭയുടെ ആഭിമുഖ്യത്തിൽ ‘ഗ്ലോബൽ ആക്സിലറേറ്റർ വിഷൻ സമ്മിറ്റ്’ ഡിസംബർ 25 മുതൽ 27 വരെ ബാംഗ്ലൂർ ഇന്റർനാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും. ഇതിന്റെ മുന്നോടിയായുള്ള ചടങ്ങിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ ആദരിച്ചു.

കർണാടക സ്റ്റേറ്റ് ബയോഎനർജി ഡെവലപ്മെന്റ് ബോർഡ് ചെയർമാൻ എസ്.ഇ. സുധീന്ദ്ര, നിയമസഭാ സമിതി അംഗം ഡി.എസ്. അരുൺ, മുൻ എം.എൽ.എ. മഞ്ജുനാഥ്, ഡോ. സി.എ. ഐ.എസ്. പ്രസാദ്, കർണാടക ആര്യ വൈശ്യ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ കെ.വി. രാമപ്രസാദ്, കർണാടക ആര്യ വൈശ്യ മഹാസഭാ പ്രസിഡന്റ് ആർ.പി. രവിശങ്കർ, ജനറൽ സെക്രട്ടറി കെ.ആർ. കൃഷ്ണ, ട്രഷറർ എൻ.എസ്. ശ്രീനിവാസ മൂർത്തി, ജനറൽ സെക്രട്ടറി ഹനുമന്തയ്യ, ഓർഗനൈസിങ് സെക്രട്ടറി എ.ആർ. രവികുമാർ, മഹിളാ മഹാസഭാ പ്രസിഡന്റ് ഉമാ സായിറാം, കെ.വി. രാമപ്രസാദ്, മാഗ് മഹേഷ്, രാമരാജ് ഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Show Full Article
TAGS:metro news news Latest News 
News Summary - Karnataka Arya Vaishya Mahasabha,
Next Story