Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2026 3:11 AM GMT Updated On
date_range 3 Feb 2026 3:11 AM GMTമലയാളി വിദ്യാര്‍ഥി മരിച്ചനിലയിൽ
text_fieldscamera_alt
മുഹമ്മദ്
Listen to this Article
ബംഗളൂരു: മൈസൂരിൽ മലയാളി ഹോസ്റ്റലിൽ മരിച്ചനിലയിൽ. അയഞ്ചേരി സ്വദേശി വി. മുഹമ്മദാണ് (21) മരിച്ചത്. അബ്ദുല്ല-റംല ദമ്പതികളുടെ മകനാണ്. എ.ഐ.കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കടമേരി ജുമാമസ് ജിദ് ഖബര്‍സ്ഥാനില്‍.
Next Story


