Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2025 4:57 AM GMT Updated On
date_range 2025-07-28T10:27:55+05:30നിറപുത്തരി ആഘോഷം 30ന്
text_fieldsബംഗളൂരു: വിജിനപുര അയ്യപ്പക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം ബുധനാഴ്ച നടക്കും. രാവിലെ ഒമ്പതിന് ചടങ്ങിന് തുടക്കമാവും. വരമഹാലക്ഷ്മി പൂജാദിനമായ ആഗസ്റ്റ് എട്ടിന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും.
പൂജകൾക്ക് മേൽശാന്തി സുരേഷ് നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ഫോൺ: 9620575030.
Next Story