Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightപന്തെടുക്കാൻ...

പന്തെടുക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

text_fields
bookmark_border
പന്തെടുക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു
cancel

മംഗളൂരു: കസബ ബെൻഗ്രെയിലെ ഫെറി പോയിന്റിന് സമീപം കുട്ടികൾ കളിക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിൽ വീണ ഫുട്ബോൾ എടുക്കാൻ നദിയിലിറങ്ങിയ യുവാവ് ഞായറാഴ്ച വൈകുന്നേരം മുങ്ങിമരിച്ചു. എൻ.എ.മുഹമ്മദ് സനാഉല്ലയാണ് (25) മരിച്ചത്. കുട്ടികളെ സഹായിക്കാനും പന്ത് എടുക്കാനും യുവാവ് പുഴയിലേക്ക് ഇറങ്ങി. കാൽ ചെളി നിറഞ്ഞ തീരത്ത് കുടുങ്ങിയതിനാൽ ഉടൻ എഴുന്നേൽക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഒഴുക്കിൽ പെട്ടു.

Show Full Article
TAGS:Banglore News metro news 
News Summary - The young man drowned
Next Story