Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightമൂ​ന്ന് കു​ട്ടി​ക​ൾ...

മൂ​ന്ന് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border
മൂ​ന്ന് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

ബം​ഗ​ളൂ​രു: ചി​ക്ക​ബെ​ല്ലാ​പു​ര ജി​ല്ല​യി​ൽ അ​ച്ചേ​പ​ള്ളി ഗ്രാ​മ​ത്തി​ലെ ത​ടാ​ക​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ൾ മു​ങ്ങി​മ​രി​ച്ചു. അ​ച്ചേ​പ​ള്ളി സ്വ​ദേ​ശി​ക​ളാ​യ വി​ഷ്ണു (14), നി​ഹാ​ൽ രാ​ജ് (12), ഹ​ർ​ഷ​വ​ർ​ധ​ൻ (16) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ദ​സ​റ അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ൾ അ​ടു​ത്തു​ള്ള ത​ടാ​ക​ത്തി​ൽ നീ​ന്താ​ൻ പോ​യ​താ​യി​രു​ന്നു. നീ​ന്ത​ൽ അ​റി​യാ​ത്ത വി​ഷ്ണു​വും നി​ഹാ​ൽ രാ​ജും മു​ങ്ങാ​ൻ തു​ട​ങ്ങി. സു​ഹൃ​ത്തു​ക്ക​ൾ ബു​ദ്ധി​മു​ട്ടു​ന്ന​ത് ക​ണ്ട ഹ​ർ​ഷ​വ​ർ​ധ​ൻ അ​വ​രെ ര​ക്ഷി​ക്കാ​ൻ ചാ​ടി​യെ​ങ്കി​ലും മൂ​വ​രും മരിച്ചു.

Show Full Article
TAGS:student drowned Dasara lake 
News Summary - Three children drowned
Next Story