Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightത്രില്ലർ ഫിക്ഷൻ...

ത്രില്ലർ ഫിക്ഷൻ റെസ്റ്റ് ഇൻ പീസുമായി ലാജോ ജോസ്

text_fields
bookmark_border
ത്രില്ലർ ഫിക്ഷൻ റെസ്റ്റ് ഇൻ പീസുമായി ലാജോ ജോസ്
cancel

ലാജോ ജോസിന്‍റെ ഏറ്റവും പുതിയ പുസ്തകം റെസ്റ്റ് ഇൻ പീസ് പുറത്തിറങ്ങുന്നു. കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ തുടങ്ങിയ നോവലുകൾക്ക് കിട്ടിയ സ്വീകരണമാണ് പുതിയ പുസ്തകവുമായി എത്താൻ ലാജോ ജോസിനെ പ്രേരിപ്പിച്ചത്. ഇന്ന് ഞാന്‍ നാളെ നീ എന്നതാണ് നോവലിന്റെ ടാഗ്ലൈന്‍.




കോര്‍പറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ചാണ് ലാജോ ജോസ് എഴുത്തിന്റെ മേഖലയിലേക്ക് എത്തുന്നത്. തുടക്കം തിരക്കഥകളിലൂടെയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Rest in peace Lajo Jose 
Next Story