Begin typing your search above and press return to search.
Photo of the day
camera_alt
ബാഴ്സ വിട്ട ലയണൽ മെസ്സി സുഹൃത്തായ നെയ്മറിെൻറ പി.എസ്.ജിയിൽ ചേർന്നേക്കുമെന്ന് ഫുട്ബാൾപ്രേമികൾ അടക്കം പറയുേമ്പാഴാണ്, ഇങ്ങ് കോഴിക്കോട് ചേളന്നൂർ പാലത്ത് വിനോദും (ഇടത്ത്) സാബുവും പ്രിയ താരങ്ങളുടെ ജഴ്സികളുമണിഞ്ഞ് ഒന്നിച്ചിറങ്ങുന്നത്. ലോക്ഡൗൺ ഇളവിെൻറ ആശ്വാസത്തിൽ കോഴിക്കോട് സെൻറ് വിൻസെൻറ് കോളനി പ്രദേശത്ത് തെങ്ങുകയറ്റത്തിനായി പോവുകയാണ് ഇരുവരും - ചിത്രം: ബൈജു കൊടുവള്ളി
പി.എസ്.ജിയിലെത്തിയോ ?
date_range 7 Aug 2021 2:26 AM GMT