Begin typing your search above and press return to search.
Homechevron_rightMultimediachevron_rightPictureschevron_rightPhoto of the daychevron_rightപല്ല് മുറിയെ...

Photo of the day

പല്ല്  മുറിയെ തിന്നാനുള്ളതാ....
camera_alt

ലോക്ഡൗണിൽ തെരുവ് ജീവിതങ്ങൾക്ക് ഭക്ഷണമെത്തിക്കുന്നതിന് നഗരത്തിൽ സജീവ സന്നദ്ധ സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാലും ജോലി ചെയ്ത് കിട്ടുന്ന പണം കൊണ്ട് പല്ലു മുറിയെ കഴിക്കുന്നതു പോലാവില്ലല്ലോ.. ആധിയൊഴിയട്ടെ... പല്ല് മുറിയെ കഴിക്കാം.. നഗരത്തിൽ കൂലി വേല ചെയ്ത് അന്നം കണ്ടെത്തിയിരുന്ന യുവാവ് പൊട്ടിയ കണ്ണാടിച്ചില്ലുമായി പല്ലുകൾ പരിശോധിക്കുന്നു.

പല്ല് മുറിയെ തിന്നാനുള്ളതാ....


TAGS:Photo of the day