വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും എസ്.ഐ.ഒയും ബുധനാഴ്ച പ്രഖ്യാപിച്ച വിമാനത്താവള ഉപരോധ സമരത്തിനെതിരെ കേരള പൊലീസ് കൈക്കൊണ്ട നിലപാട് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ