Begin typing your search above and press return to search.
Homechevron_rightMultimediachevron_rightPictureschevron_rightWide Anglechevron_rightകാലത്തിനൊപ്പം......

കാലത്തിനൊപ്പം... വി.എസിന്റെ അപൂർവ ചിത്രങ്ങളിലൂടെ...

വി.എസ് എന്ന രണ്ടക്ഷരം കേരളത്തിന്റെ ഹൃദയ മുദ്രയായി പതിഞ്ഞ ഒരു കാലമുണ്ടായിരുന്നു. കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയ സംഭവങ്ങൾ, വിവാദങ്ങൾ, സമരങ്ങൾ, കോളിളക്കങ്ങൾ...അതിൽ പലതും പല ഫ്രെയിമുകളിൽ പതിഞ്ഞു...വി.എസിന്റെ വ്യക്തി ജീവിതത്തിലെയും പൊതു ജീവിതത്തിലെയും അപൂർവ നിമിഷങ്ങൾ പകർത്തിയ ‘മാധ്യമം’ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളിലൂടെ ഒരിക്കൽ കൂടി...




കാലത്തിനൊപ്പം... വി.എസിന്റെ അപൂർവ ചിത്രങ്ങളിലൂടെ...
Show Full Article
TAGS:Obituary photos VS Achuthanandan 
Next Story