Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightNRIchevron_rightCanadachevron_rightകാനഡയിൽ ഓണം ഇക്കുറിയും...

കാനഡയിൽ ഓണം ഇക്കുറിയും പൊടിപൊടിക്കും; എന്‍റെ കാനഡ-ആഹാ റേഡിയോ ഓണ ചന്ത സെപ്റ്റംബർ ഏഴിന്

text_fields
bookmark_border
കാനഡയിൽ ഓണം ഇക്കുറിയും പൊടിപൊടിക്കും; എന്‍റെ കാനഡ-ആഹാ റേഡിയോ ഓണ ചന്ത സെപ്റ്റംബർ ഏഴിന്
cancel

ടൊറന്‍റോ: കനേഡിയൻ മലയാളികളുടെ ഓണം കളർഫുള്ളാക്കാൻ ഓണ ചന്തയുമായി ആഹാ റേഡിയോയും എന്റെ കാനഡയും ഇത്തവണയുമെത്തുന്നു. കലാ സാംസ്‌കാരിക പരിപാടികളും ഓണസദ്യയും ഉൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് നാലാം സീസണിലും ഒരുക്കുന്നത്.

സെപ്റ്റംബർ ഏഴിന് രാവിലെ 11 മുതൽ രാത്രി 11 വരെ വുഡ് ബ്രിഡ്ജ് ഫെയര്‍ ഗ്രൗണ്ടിലാണ് പരിപാടികൾ നടക്കുക. പ്രവേശനവും പാർക്കിങ്ങും ഉൾപ്പെടെ സൗജന്യമാണ്. ഓണക്കളികൾ, കുട്ടികൾക്കുള്ള പ്ലേ ഏരിയ, സൗജന്യ റൈഡുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ കൂടാതെ ഒട്ടനവധി സർപ്രൈസുകളും ഒരുക്കിയിട്ടുണ്ട്.

Show Full Article
TAGS:Canada Onam Festival onam festival 
News Summary - Onam Festival on 7th September in Canada
Next Story