Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2026 4:48 AM GMT Updated On
date_range 19 Jan 2026 4:48 AM GMTഅബ്ദുൽ ലത്തീഫ് നിര്യാതനായി
text_fieldsListen to this Article
വൈപ്പിൻ: എടവനക്കാട് കുരുടംപറമ്പിൽ കോയക്കുഞ്ഞി മകൻ അബ്ദുൽ ലത്തീഫ് (73) നിര്യാതനായി. ഭാര്യ: കൊടുങ്ങല്ലൂർ അയ്യാരിൽ കരിക്കുളം കുടുംബാംഗം ഐശാബി . മക്കൾ: അസ് ല, കെൻസ. മരുമക്കൾ: ഫാരിസ്, അലീഫ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് നായരമ്പലം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story


