Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightഎ.കെ. റസിയ

എ.കെ. റസിയ നിര്യാതയായി

text_fields
bookmark_border
എ.കെ. റസിയ നിര്യാതയായി
cancel

കൊച്ചി: ഇൻഡ്യൻ ബാങ്ക് റിട്ട. മാനേജർ എറണാകുളം എസ്.ആർ.എം. റോഡ് തോട്ടത്തുംപടി പീടിയേക്കൽ ക്രെസൻറ് നഗറിൽ നിലോഫർ വീട്ടിൽ എ.കെ. റസിയ(72) നിര്യാതയായി. കൊച്ചിയുടെ പ്രഥമ മേയർ എ.എ. കൊച്ചുണ്ണി മാസ്റ്ററുടെ മകളാണ്. ഖബറടക്കം തിങ്കളാഴ്ച്ച രാവിലെ 10ന് തോട്ടത്തുംപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ഭർത്താവ്: എറണാകുളം മഹാരാജാസ് കോളജ് പ്രഫസറും കേരള ഹിസ്റ്ററി അസോസിയേഷൻ ട്രഷറുമായിരുന്ന പരേതനായ പി.എ. ഇബ്രാഹിം കുട്ടി. മക്കൾ: ഹാഫിസ് മുഹമ്മദ് (റിയാദ് ), നിലോഫർ, പരേതനായ അനീസ് മുഹമ്മദ്. മരുമക്കൾ: റിനി നാസർ (തോട്ടുങ്ങൽ ), മുഹമ്മദ് മുനീർ<

സഹോദരങ്ങൾ: എ.കെ. റംല അബ്ദുല്ല, എ.കെ. റഹിയ ഹസൻ (മുൻമന്ത്രി എം.എം. ഹസൻറെ ഭാര്യ), എ.കെ. അബ്ദുൽ ജബ്ബാർ, എ.കെ. താജുദീൻ, പരേതനായ എ.കെ. മുഹമ്മദ് താഹിർ.

Show Full Article
TAGS:Obituary Malayalam News 
News Summary - Indian Bank Ret. Manager AK Rasiya passes away
Next Story