Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 March 2026 5:48 PM GMT Updated On
date_range 20 March 2026 5:48 PM GMTകെ.എം. അബ്ദുൽ റസ്സാഖ് നിര്യാതനായി
text_fieldsപറവൂർ: കിഴക്കേവീട്ടിൽ പരേതനായ മൂസാ മൗലവി യുടെ മകൻ കെ.എം. അബ്ദുൽ റസ്സാക് (64) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ 11 ന് വാണിയക്കാട് ജുമാ മസ്ജിദ് കബർസ്ഥാനിൽ.
ഭാര്യ: വാണിയക്കാട് കളരി പറമ്പിൽ മൊയ്‌ദീൻ റംല. സഹോദരങ്ങൾ: പരേതനായ കെ എം അബ്ദുൽ ഹക്കീം, അബ്ദുൽ റഊഫ്, അബ്ദുസ്സമദ്, അബ്ദുൽ ലത്തിഫ്, അബ്ദുൽ വഹാബ്, കദീജ, ഫാത്തിമ.
Next Story

