Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2026 4:09 PM GMT Updated On
date_range 7 May 2026 4:09 PM GMT15 വർഷമായി ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
text_fieldsഅങ്കമാലി: ബൈക്കപകടത്തിൽ പരുക്കേറ്റ് 15 വർഷമായി ചികിത്സയിലായിരുന്ന അങ്കമാലി കിടങ്ങൂർ കൂരൻ കല്ലുക്കാരൻ വീട്ടിൽ പോളിൻ്റെ മകൻ ലോയൽ (42) മരിച്ചു. 2011 നവംബറിൽ അങ്കമാലി എസ്.എൻ.ഡി.പി കവലയിലായിരുന്നു അപകടം. അവാഹിതനാണ്. അമ്മ: ലൂവിസ. സഹോദരങ്ങൾ : ജോസ് പോൾ, ജോയൽ പോൾ, നോയൽ പോൾ. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കിടങ്ങൂർ ഉണ്ണി മിശിഹ പള്ളി സെമിത്തേരിയിൽ.
Next Story


