Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2025 10:25 AM GMT Updated On
date_range 2025-05-01T15:55:57+05:30യു.കെയിൽ മരിച്ച എറണാകുളം സ്വദേശിയുടെ മൃതദേഹം ഖബറടക്കി
text_fieldsകുന്നുകര: യു.കെയിൽ മരിച്ച കുന്നുകര വയൽകര പാലക്കൽ വീട്ടിൽ അലിയുടെ മകൻ പി.എ. ഇബ്രാഹിമിന്‍റെ (55) മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി. ഭാര്യ: വയൽകര പത്തുപറയിൽ കുടുംബാംഗം ജാസ്മിൻ. മക്കൾ: അയിഷ, അമീന (യു.കെ), ആസിയ(നഴ്സിങ് വിദ്യാർഥിനി). മരുമക്കൾ: അനസ്, മുസമ്മിൽ (യു.കെ).
Next Story