Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightഒന്നര മണിക്കൂർ...

ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു

text_fields
bookmark_border
ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു
cancel
camera_alt

 വത്സല, പത്മനാവതി

ചെങ്ങമനാട്: ഒന്നര മണിക്കൂർ വ്യത്യാസത്തിൽ വയോധികരായ സഹോദരിമാർ മരിച്ചു. ചെങ്ങമനാട് കെ.എസ്.ഇ.ബിക്ക് സമീപം തറയിൽ വീട്ടിൽ പരേതനായ ടി.എം.ദാമോധരൻ വൈദ്യരുടെ ഭാര്യ വത്സലയും (94), ചെങ്ങമനാട് കണ്ടന്തുരുത്ത് കളങ്ങര വീട്ടിൽ പരേതനായ കൃഷ്ണൻന്റെ ഭാര്യ പത്മനാവതിയുമാണ് (85) മരിച്ചത്.

ഇരുവരും ചെങ്ങമനാട് പുല്ലാർക്കാട്ട് പരേതനായ ശങ്കരന്റെ മക്കളാണ്. വത്സല ബുധനാഴ്ച ഉച്ചക്ക് രണ്ടിനും, പത്മനാവതി വൈകിട്ട് 3.25നുമാണ് മരിച്ചത്. ഇരുവരും വാർധക്യസഹജമായ രോഗത്താൽ ചികിത്സയിലായിരുന്നു. വത്സലയുടെ മക്കൾ: സുബ്രഹ്മണ്യൻ (സെക്രട്ടറി, ചെങ്ങമനാട് മർച്ചൻറ്സ് അസോസിയേഷൻ), ബാലകൃഷ്ണൻ (മോനപ്പൻ). ഇരുവരും ചെങ്ങമനാട് കൊടുവഴങ്ങ വൈദ്യശാലയിലെ വൈദ്യരാണ്.

മരുമക്കൾ: ലമിത, ബിന്ദു.പത്മനാവതിയുടെ മക്കൾ: ചിന്നമ്മ, അനിത, ഷീന, പരേതനായ ജയൻ.മരുമക്കൾ: പരേതനായ സുകുമാരൻ, ഉണ്ണി, രാജീവ്. വത്സലയുടെ സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ നടന്നു. പത്മനാവതിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.

Show Full Article
TAGS:Obituary eranakulam news Elderly death Chengamanad 
News Summary - Sisters die within 90 minutes
Next Story