Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതിരുവനന്തപുരം...

തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ നിര്യാതയായി

text_fields
bookmark_border
തിരുവനന്തപുരം സ്വദേശിനി ഖത്തറിൽ നിര്യാതയായി
cancel

ദോഹ: തിരുവനന്തപുരം പേരൂർക്കട സ്വദേശിനി ഖത്തറിൽ നിര്യാതയായി. വാഴയില കസ്തുർഭ ഗാന്ധി ലൈൻ കിഴക്കെവിള മോഹനൻ കൊച്ചീ നാരായണന്റെ ഭാര്യ അമ്പിളി (69) ആണ് മരിച്ചത്. മകൾ ആര്യ മോഹനൊപ്പം ഖത്തറിൽ കഴിയവെയാണ് മരണം. മരുമകൻ: ആനന്ദ് വേലായുധൻ ശ്രീകുമാർ. മരണാനന്തര നടപടിക്രമങ്ങൾ പ്രവാസി വെൽഫയറിന് കീഴിൽ പൂർത്തീകരിച്ചു വ്യാഴാഴ്ച വൈകുന്നേരം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും.

Show Full Article
TAGS:trivandrum native dead qatar​ 
News Summary - A native of Thiruvananthapuram passed away in Qatar
Next Story