Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2026 5:19 PM GMT Updated On
date_range 7 Jun 2026 5:19 PM GMTഅവധിക്ക് നാട്ടിലേക്കുപോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി
text_fieldsമസ്കത്ത്: അവധിക്ക് നാട്ടിൽ പോയ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി. കാസർകോട് ഉദുമ ഏരോൾ സ്വദേശി ഖാദരിയ മൻസിലിൽ അഹമ്മദ് മുസ്ലിയാർ ഹാജിയുടെ മകൻ ഫസലുറഹ്മാൻ (43) ആണ് മരിച്ചത്. മസ്കത്തിലെ ഗുബ്രയിൽ താമസിച്ചിരുന്ന, ഗാലയിലെ തഖ് വീൻ ഐ.ടി കമ്പനി ജീവനക്കാരനായിരുന്നു ഫസലുറഹ്മാൻ.
മാതാവ്: ഖദീജ, ഭാര്യ: ഫാത്തിമത്ത് ത്വയ്യിബ, മകൻ: മുഹമ്മദ് ഫലാഹ്, സഹോദരങ്ങൾ: മുഹമ്മദ് റഷീദ്, ജുബൈരിയ. ഖബറടക്കം എരോൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
Next Story


