Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബസിടിച്ച് പരിക്കേറ്റ്...

ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

text_fields
bookmark_border
ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
cancel
Listen to this Article

കൽപറ്റ: കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു. മുട്ടില്‍ പരിയാരം സ്വദേശി മുരളി (45) ആണ് മരിച്ചത്. അമ്പലവയല്‍ ആയിരം കൊല്ലിയില്‍ വാടകക്ക് താമസിച്ച് വരികയായിരുന്ന മുരളിയെകൊളഗപ്പാറ കവലയില്‍ വെച്ചാണ് ബസിടിച്ചത്.

തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞു വരുന്നതിനിടെ ചൊവ്വാഴ്ച രാവിലെയായിരുന്നു അന്ത്യം.

Show Full Article
TAGS:Death News Wayanad death Accident News 
News Summary - A young man who was being treated for injuries sustained in a bus accident has died.
Next Story