Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമാങ്ങ പറിക്കുന്നതിനിടെ...

മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് കോഴിക്കോട് വ്യാപാരി മരിച്ചു

text_fields
bookmark_border
Kozhikode trader dies after being electrocuted while picking mangoes
cancel
camera_alt

ലോഹിതാക്ഷൻ

കോഴിക്കോട്: മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് വ്യാപാരി മരിച്ചു. കൊടിയത്തൂർ പന്നിക്കോട് സ്വദേശി ലോഹിതാക്ഷനാണ് മരിച്ചത്.

ഇന്നു രാവിലെ 10 മണിയോടെയാണ് അപകടം. വീടിന്റെ ടെറസിൽ കയറി നിന്ന് മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതിലൈനിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. ‌

Show Full Article
TAGS:KSEB Deathnews 
News Summary - Kozhikode trader dies after being electrocuted while picking mangoes
Next Story