Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2026 5:25 PM GMT Updated On
date_range 2026-03-23T02:24:22+05:30വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് മലയാളി മരിച്ചു
text_fieldscamera_alt
മഹേഷ് കുമാർ
മസ്കത്ത്: വാദി ബനീ ഖാലിദിൽ അപകടത്തിൽപെട്ട് പ്രവാസി മലയാളി മരിച്ചു. കൊല്ലം പെരിനാട് കണ്ടച്ചിറ കീർത്തന ഭവനിൽ വടക്കേക്കര ജനാർദനൻ പിള്ളയുടെയും വിജയലക്ഷ്മി അമ്മയുടെയും മകൻ മഹേഷ് കുമാർ (50) ആണ് മരിച്ചത്. കഴിഞ്ഞദിവസം വാദി ബനീ ഖാലിദ് വെള്ളച്ചാട്ടം സന്ദർശിക്കാൻ പോയതായിരുന്നു. മൃതദേഹം ഇബ്ര ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. വി. മായയാണ് മഹേഷ് കുമാറിന്റെ ഭാര്യ.മക്കൾ: കീർത്തന, കാർത്തിക്.
Next Story


