Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2026 7:45 AM GMT Updated On
date_range 4 Aug 2026 7:45 AM GMTദുബൈയിൽ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
text_fieldsദുബൈ: ദുബൈ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവം നടന്നയുടൻ പ്രദേശത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് സംഘം സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായവും പരിചരണവും നൽകിയതായി ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി.
Next Story


