Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമുഹറഖ് റിങ്...

മുഹറഖ് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

text_fields
bookmark_border
മുഹറഖ് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
cancel

മനാമ: ബഹ്റൈൻ മുഹറഖ് റിങ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മറ്റുചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ദേശീയ ആംബുലൻസ് സർവിസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളും സുരക്ഷാ ഉദ്യോഗസ്ഥരും ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോം വഴിയാണ് വിവരം അറിയിച്ചത്.

Show Full Article
TAGS:One Dead Road Accident Muharraq Ring Road Accident News 
News Summary - മുഹറഖ് റിങ് റോഡ് അപകടത്തിൽ ഒരാൾ മരിച്ചു
Next Story