Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസൗദിയിൽ വാഹനാപകടത്തിൽ...

സൗദിയിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

text_fields
bookmark_border
സൗദിയിൽ വാഹനാപകടത്തിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
cancel
camera_alt

 അൽ അസീം 

Listen to this Article

ജുബൈൽ: തിരുവനന്തപുരം വെമ്പായം സ്വദേശി പുളിക്കക്കോണത്ത് പാണയിൽവീട്ടിൽ അൽ അസീം (34) ജുബൈലിൽ വാഹനാപകടത്തിൽ മരിച്ചു.

അൽ അസീം ഓടിച്ചിരുന്ന വാഹനം ഒരു ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തു വെച്ച് തന്നെ അൽ അസീം മരണപ്പെട്ടു. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ഔദ്യോഗിക നടപടികൾ പുരോഗമിക്കുന്നു. പിതാവ്: അബ്‌ദുൽ സലാം, മാതാവ്: നസീഹ ബീവി, ഭാര്യ: സഹിയ ബാനു.

Show Full Article
TAGS:Obituary Saudi Arabia accident case gulfnews 
Next Story