Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2026 7:06 AM GMT Updated On
date_range 12 Jan 2026 7:06 AM GMTസലാലയിൽ വാഹനാപകടം മൂന്ന് ബംഗ്ലാദേശി സ്വദേശികൾ മരിച്ചു
text_fieldscamera_alt
പ്രതീകാത്മക ചിത്രം
Listen to this Article
സലാല: സലാലയിൽ നടന്ന കാറപകടത്തിൽ മൂന്ന് ബംഗ്ലദേശി സ്വദേശികൾ മരണപ്പെട്ടു.
ഒരു കുടുംബത്തിലെ മൂന്നംഗങ്ങളാണ് മരിച്ചത്. സലാലയിൽ പ്രാർഥനാകേന്ദ്രം സന്ദർശിച്ചശേഷം മസ്കത്തലേക്ക് തിരിച്ചുവരുന്നതിനിടെ വെളളിയാഴ്ച വൈകീട്ടാണ് അപകടം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ഒട്ടകത്തെ ഇടിച്ചതാണ് ദുരന്തത്തിനിടയാക്കിയതെന്ന് അധികൃതർ പറഞ്ഞു.
Next Story


