Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightAlappuzhachevron_rightആലപ്പുഴയിൽ വിറകടുപ്പിൽ...

ആലപ്പുഴയിൽ വിറകടുപ്പിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു

text_fields
bookmark_border
ആലപ്പുഴയിൽ വിറകടുപ്പിൽ നിന്ന് തീ പടർന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു
cancel

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ പാചകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. വയലാർ പഞ്ചായത്ത് നിവാസിയായ ശ്രീക്കുട്ടി(45) ആണ് മരിച്ചത്. ഈ മാസം പതിനെട്ടിനിയരുന്നു സംഭവം. രാവിലെ അടുക്കളയിൽ ജോലിക്കിടെ വിറകടുപ്പിൽ നിന്ന് വസ്ത്രത്തിലേക്ക് തീപിടിക്കുകയായിരുന്നു.

അപകടസമയത്ത് വീട്ടിൽ മറ്റാരുമില്ലാഞ്ഞതിനാൽ ശ്രീക്കുട്ടിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭർത്താവ്: വടക്കേ വെളിയിൽ ചന്ദ്രശേഖരന്‍ നായർ, മകന്‍: അഭിജിത്ത്.

Show Full Article
TAGS:Deathnews Obituary Alappuzha News Cherthala fire accident 
News Summary - A housewife who was undergoing treatment for severe burns after a fire broke out from a firewood stove in Alappuzha has passed away
Next Story