Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2025 4:21 AM GMT Updated On
date_range 17 Sep 2025 4:21 AM GMTദേശീയപാതയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു
text_fieldsകലവൂർ: ദേശീയ പാതയിൽ ആലപ്പുഴ കൊമ്മാടി സിഗ്നലിന് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.വടക്കനാര്യാട് കൊച്ചുതയ്യിൽ ബാബുരാജ് (60) ആണ് മരിച്ചത്.റോഡ് മുറിച്ചു കടന്ന കാൽ നടയാത്രക്കാരനെ ഇടിക്കാതിരിക്കാൻ ശ്രമിച്ചപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം
Next Story


