Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഡോ. നിഖില പ്രഭാകരൻ...

ഡോ. നിഖില പ്രഭാകരൻ കുവൈത്തിൽ നിര്യാതയായി

text_fields
bookmark_border
ഡോ. നിഖില പ്രഭാകരൻ കുവൈത്തിൽ നിര്യാതയായി
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്തിരുന്ന ഡോ. നിഖില പ്രഭാകരൻ (36) കുവൈത്തിൽ നിര്യാതയായി.

കാസർകോട് നീലേശ്വരം സ്വദേശിയാണ്. വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരണം.

തിരുവന്തപുരം സ്വദേശിയും കുവൈത്ത് അൽ സലാം ഹോസ്പിറ്റലിൽ ഡോക്ടറുമായ വിപിനാണു ഭർത്താവ്. ഫഹാഹീലിൽ വ്യാപാരിയായ പ്രഭാകരനാണ് പിതാവ്. മാതാവ്: റീജ. മകൻ: വിവാൻ (ഗൾഫ് ഇന്ത്യൻ സ്കൂൾ). സഹോദരി: വർഷ. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നു.

Show Full Article
TAGS:Obitury news Obit Kuwait 
News Summary - Dr. Nikhila Prabhakaran died in Kuwait.
Next Story