Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightErnakulamchevron_rightഅങ്കമാലിയിൽ കാറും...

അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
അങ്കമാലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
cancel
camera_alt

അജിത്

Listen to this Article

അങ്കമാലി: എം.സി. റോഡിൽ എൽ.എഫ് കവലയിൽ കാറിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പടിഞ്ഞാറെ കൊരട്ടി ചെരുപറമ്പിൽ വീട്ടിൽ പരേതനായ മാധവന്‍റെ മകൻ അജിത്താണ് (26) മരിച്ചത്. ശനിയാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. വീട്ടിൽനിന്ന് ബൈക്കിൽ വരുമ്പോൾ എം.സി.റോഡ് വഴി വന്ന കാറാണിടിച്ചത്. ഉടൻ എൽ.എഫ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. അവിവാഹിതനാണ്. അമ്മ: മാള മേലഡൂർ കൂട്ടാല കുടുംബാംഗം ഷീല. സഹോദരൻ: അഖിൽ. സംസ്കാരം: ശനിയാഴ്ച വൈകിട്ട് മൂന്നിന് കൊരട്ടി ശ്മശാനത്തിൽ.

Show Full Article
TAGS:Road Accident Ernakulam News Kerala News 
News Summary - Man died after bike collided with car at Angamaly
Next Story