Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകാറിടിച്ച് പരിക്കേറ്റ...

കാറിടിച്ച് പരിക്കേറ്റ എ.സി.വി മുൻ റിപ്പോർട്ടർ മരിച്ചു

text_fields
bookmark_border
കാറിടിച്ച് പരിക്കേറ്റ എ.സി.വി മുൻ റിപ്പോർട്ടർ മരിച്ചു
cancel

നിലമ്പൂർ: കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ACV ചാനൽ മുൻ റിപ്പോർട്ടർ മരിച്ചു. വീടിനു സമീപം ലോട്ടറി വിൽപന നടത്തി വരികയായിരുന്ന കല്ലേമ്പാടത്ത് വേലായുധൻ എന്ന സുന്ദരൻ ആണ് മരിച്ചത്. കരിമ്പുഴ പാലത്തിനു സമീപം പൂച്ചക്കുത്ത് വെച്ച് കഴിഞ്ഞ ദിവസമായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

Show Full Article
TAGS:Obituary Deaths Malappuram 
News Summary - Former ACV reporter dies after being hit by car
Next Story