Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകുവൈത്ത് മുൻ പ്രവാസി...

കുവൈത്ത് മുൻ പ്രവാസി കുഞ്ഞബ്ദുല്ല നിര്യാതനായി

text_fields
bookmark_border
കുവൈത്ത് മുൻ പ്രവാസി കുഞ്ഞബ്ദുല്ല നിര്യാതനായി
cancel

പയ്യോളി: കുവൈത്ത് മുൻ പ്രവാസിയായിരുന്ന പയ്യോളി പള്ളിക്കര ചെമ്പ്രക്കണ്ടി കുഞ്ഞബ്ദുല്ല (74) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സമീറ, സി.കെ.നജീബ് (ഗൾഫ് മാധ്യമം കുവൈത്ത്), നസീമ,ഷംസീന, ഷംസീർ (കുവൈത്ത്). മരുമക്കൾ: എടവലത്ത് ഷാജി (ഖത്തർ), ഷഹനാസ്, മൂപ്പിച്ചതിൽ ഉമർ (കുവൈത്ത്), മലയിൽ സാലിം (ദുബൈ), നാസിഫ (ഓർക്കാട്ടേരി).

Show Full Article
TAGS:Former expatriate Kuwait dead 
News Summary - Former Kuwaiti expatriate passes away
Next Story