Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2025 11:48 AM GMT Updated On
date_range 2025-03-08T17:18:36+05:30ഏലിക്കുട്ടി ജോസഫ് നിര്യാതയായി
text_fieldsതൊടുപുഴ: കരിമണ്ണൂർ പന്നൂർ വടക്കേൽ പരേതനായ ഔസേപ്പ് ജോസഫിന്‍റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (86) നിര്യാതയായി. അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. പന്നൂർ കാനാപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ഫ്ലവർലെറ്റ് ജോസഫ് (റിട്ട. ലഫ്റ്റനന്‍റ് കേണൽ), ക്ലാരറ്റ് ജെ. വടക്കേൽ (യു.എസ്.എ), തോമസ് അക്വീനാസ് (മാധ്യമം, ന്യൂഡൽഹി ബ്യൂറോ), ക്ലീറ്റസ് ജെ. വടക്കേൽ (വടക്കേൽ ഇൻഡസ്ട്രീസ്, കരിമണ്ണൂർ), ക്ലമന്‍റ് ജോസഫ് (ബിസിനസ്-ഛത്തീസ്ഗഡ്).
മരുമക്കൾ: ജെയിൻ മാത്യു മുണ്ടക്കൽ-അതിരമ്പുഴ (യു.എസ്.എ), ആനി തോമസ് കുടാരപ്പിള്ളിയിൽ (മഞ്ഞുമ്മൽ), സിജി ക്ലീറ്റസ് തലച്ചിറ, മഞ്ചു ക്ലമന്‍റ് പഴേപറമ്പിൽ (പാലാ). സംസ്കാരം തിങ്കളാഴ്ച രാവിലെ കരിമണ്ണൂർ സെന്‍റ് മേരീസ് ഫൊറോന പള്ളി കുടുംബകല്ലറയിൽ.
Next Story