Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകണ്ണൂർ സ്വദേശി...

കണ്ണൂർ സ്വദേശി ബംഗളൂ​രുവിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു

text_fields
bookmark_border
കണ്ണൂർ സ്വദേശി ബംഗളൂ​രുവിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു
cancel
Listen to this Article

ബംഗളൂരു: കണ്ണൂർ സ്വദേശി ബംഗളൂരിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പുതിയതെരു വളപട്ടണം മന്ന മൂപ്പൻപാറ സ്വദേശി ബൈത്തന്നൂർ പരേതനായ എ.ടി. മുഹമ്മദിന്‍റെ മകൻ അബ്ദുൽ ഖാദർ (69) ആണ് മരിച്ചത്. മൂന്ന് ആഴ്ചയോളമായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആയിരുന്നു മരണം. ഖബറടക്കം മന്ന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

ബംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ ആൾ ഇന്ത്യ കെ.എം.സി.സി പ്രവർത്തകരുടെ നേതൃത്വത്തിൽ അന്ത്യകർമങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: ബീഫാത്തു. ഭാര്യ: കുഞ്ഞാമിന. മക്കൾ: യഹ്‌യ, ഹാറൂൺ മൗലവി, അബ്ദുൽ വഹാബ്, വാഹിദ, അർഷിദ. സഹോദരങ്ങൾ: മുഹമ്മദലി, അബൂബക്കർ, സൈനുദ്ദീൻ, അബ്ദുല്ല, ഹാരിസ് മൗലവി, ഉമർ, ഉസ്മാൻ, അബ്ദുൽ റസാഖ്, ഇല്യാസ്. സഹോദരി: ആയിഷ.

Show Full Article
TAGS:Obituary 
News Summary - Kannur Native Died at Bengaluru
Next Story