Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightക്ലാർക്ക് സ്കൂൾ...

ക്ലാർക്ക് സ്കൂൾ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ

text_fields
bookmark_border
Clark hanged himself in the school building
cancel
Listen to this Article

പാനൂർ: പാനൂരിൽ സ്കൂൾ കെട്ടിടത്തിൽ ക്ലാർക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പി.ആർ. മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാർക്ക് ഷിബിൻ (32) ആണ് സ്കൂൾ കെട്ടിടത്തിൽ മരിച്ചത്.

പാനൂർ പഴയ പത്മ ടാക്കീസ് റോഡിലെ ബാലന്റെ മകനാണ്. ഉച്ചയോടെ സ്കൂളിൽ നിന്നു കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സ്കൂൾ കെട്ടിടത്തിലെ മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

Show Full Article
TAGS:Found Dead Latest News school building 
News Summary - Clark hanged himself in the school building
Next Story