Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2025 8:38 AM GMT Updated On
date_range 2025-04-18T14:08:58+05:30നസീർ നിര്യാതനായി
text_fieldsകണ്ണൂർ: വളപട്ടണം സ്റ്റേഷൻ റോഡിലെ സ്റ്റേഷനറി വ്യാപാരി നസീർ (65 -ബത്താസ്) നിര്യാതനായി. പിതാവ്: പരേതനായ കാര്യക്കാരന്റവിട കെ.സി. മമ്മു (ബത്താസ്). മാതാവ്: പരേതയായ ബീഫാത്തു. ഭാര്യ: ആരിഫ. മക്കൾ: ഫർഹാന, ഫറാസ്, ഫർസിൻ, ഫസൽ. സഹോദരങ്ങൾ: ഷാഫി, ഹാരിസ് (റിട്ട. കണ്ണൂർ തലൂക്ക് സപ്ലൈ ഓഫിസർ), സൈബുന്നിസ്സ, അഷ്റഫ്, നിസാർ, അഷ്കർ, റുക്സാന. മയ്യത്ത് നമസ്കാരം ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് വളപട്ടണം മന്ന ജുമുഅത്ത് പളളിയിൽ. ശേഷം മന്ന ഖബർസ്ഥാനിൽ ഖബറടക്കും.
Next Story