Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2026 2:15 AM GMT Updated On
date_range 30 April 2026 2:15 AM GMTസഫിയ നിര്യാതയായി
text_fieldsതലശ്ശേരി: സൈദാർ പള്ളിക്കടുത്ത് അറയിലകത്ത് തോട്ടത്തിൽ സഫിയ (80) നിര്യാതയായി. പരേതനായ എൻ.കെ കുട്ട്യാലി ഹാജിയാണ് ഭർത്താവ്. മക്കൾ: എ.ടി മഹറൂഫ്, റൈഹാന, ഖലീലു റഹ്‌മാൻ, സമീർ. മരുമക്കൾ: മുംതാസ്, സിയാദ്, ഹസീന, ഫൗമിദ.
Next Story

